Israel ഇറാനെ ഞെട്ടിച്ച് ചരിത്ര കൂടിക്കാഴ്ച | Naftali Bennett | UAE | Khalifa bin Zayed Al Nahyan
ഇസ്രായേല്‍ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി യു.എ.ഇയിലെത്തി. പുതിയ പ്രധാനമന്ത്രി നഫ്താലി ബന്നറ്റാണ് ചരിത്രം കുറിച്ച സന്ദര്‍ശനം നടത്തുന്നത്. ഇന്നലെ അബുദാബിയിലെത്തിയ ബന്നറ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ച ഏറെ ഫലപ്രദവും സന്തോഷകരവുമായിരുന്നു. ചര്‍ച്ചകള്‍ ഏറെ ആഴത്തിലും അതേസമയം സുതാര്യവുമായിരുന്നു. സാമ്പത്തികവും സാങ്കേതികവുമായ മേഖലകളിലെ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്നും ബെന്നറ്റ് പറഞ്ഞു.
@Malayalivartha Plus
#Israel
#UAE
#Naftali_Bennett
#india